Mammootty's new move maamangam
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. എറണാംകുളത്താണ് രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്താണ് പൂര്‍ത്തിയായത്. ഇനി രണ്ട് ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.
#Mammootty #Maamangam